LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിർഭയ: വധശിക്ഷ നടപ്പാക്കിയതിൽ പ്രതികരണവുമായി തമന്ന ഭാട്ടിയ

നിർഭയ കൂട്ടബലാത്സം​ഗ കേസിലെ 4 പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിൽ പ്രതികരണവുമായി തെന്നിന്ത്യൻ സൂപ്പർതാരം തമന്ന ഭാട്ടിയ. ഒടുവിൽ നീതി നടപ്പാക്കിയെന്നാണ് തമന്ന ട്വിറ്ററിൽ കുറിച്ചത്. കുറ്റവാളികൾ തൂക്കിലേറ്റപ്പെട്ടന്ന എന്ന  വാർത്തയോടെയാണ് ദിനം തുടങ്ങുന്നതെന്നും തമന്ന ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

തമ്മന്നയെ കൂടാതെ ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂർ, പ്രീതിസിന്റാ, റിതീഷ് ദേശ്മുഖ് എന്നിവരും വിധി നടപ്പാക്കിയതിൽ പ്രതികരിച്ചിട്ടുണ്ട്. ഒടുവിൽ നിർഭയക്ക് നീതി ലഭിച്ചു എന്ന് മാത്രമാണ് ശ്രദ്ധ കപൂറിന്റെ  ട്വീറ്റ്.

നിർഭയയുടെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും   എന്റെ കരുതലും  പ്രാർത്ഥനയും കരുതലും എന്നാണ് റിതേഷ് ദേശ്മുഖ് ട്വിറ്ററിൽ കുറിച്ചത്. കാത്തിരിപ്പ് നീണ്ടതായിരുന്നെങ്കിലും നീതി നടപ്പായി എന്നും റിതേഷ് പറഞ്ഞു.

നിര്‍ഭയ കേസ്സിലെ നാലു പ്രതികളെയും ഇന്ന് പുലർച്ചെ 5.30 നാണ് തൂക്കിലേറ്റിയത്. തീഹാര്‍ ജയിലിലാണ് പ്രതികളായ  പവന്‍ കുമാര്‍ ഗുപ്ത (25),  മുകേഷ് കുമാര്‍ സിംഗ് (32), വിനയ്കുമാര്‍ ശര്‍മ (26) , അക്ഷയ് താക്കൂര്‍ (31) എന്നീ  4 പ്രതികളെ വധശിക്ഷക്ക് വിധേയരാക്കിയത്. വധശിക്ഷ ഇളവു ചെയ്തു തരണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ദയാഹര്‍ജികള്‍ രാഷ്ട്രപതിയും തള്ളിയ സാഹചര്യത്തിലാണ് ഇവരെ തൂക്കിലേറ്റിയത്.

Contact the author

web desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More