LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വര്‍ക്ക് അറ്റ്‌ ഹോം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍, ശനിയാഴ്ച ഒഴിവ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ക്ലാസ്-സി, ക്ലാസ്-ഡി വിഭാഗങ്ങള്‍ക്ക് മാര്‍ച്ച് 31-വരെ ഓഫീസില്‍ വരുന്നതില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫീസില്‍ ഹാജരായാല്‍ മതി. ബാക്കി ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലിചെയ്താല്‍ മതിയാകും.

നാളെയുള്‍പ്പെടെ ഈ മാസത്തില്‍ ഇനി വരുന്ന രണ്ട് ശനിയാഴ്ചകളിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനം തടയാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് ഓഫീസ് വരവില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.  

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More