LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനതാ കര്‍ഫ്യു: നാളെ ശുചീകരണ ദിനം - മദ്യമില്ല,വാഹനമില്ല

തിരുവനന്തപുരം: പ്രധാനമന്ത്രി പ്രഖ്യാപിച്ച നാളത്തെ (ഞായര്‍) ജനതാ കര്‍ഫ്യുവിനോട് ഐക്യദാര്‍ഡൃം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പന കേന്ദ്രങ്ങളും ബാറുകളും അടച്ചിടും. ബിവറേജസ് കോര്‍പ്പറേഷനു കീഴിലുള്ള ഔട്ട്‌ലറ്റ്കളോന്നും പ്രവര്‍ത്തിക്കില്ല. 

കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ നിരത്തിലിറങ്ങില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു വാഹനങ്ങളൊന്നും നാളെ പുറത്തിറങ്ങില്ല. മെട്രോ ട്രെയിനുകള്‍ ഓടില്ല. ജനതാ കര്‍ഫ്യുവിന്‍റെ ഭാഗമായി വീട്ടിലിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തോട് പൂര്‍ണ്ണമായും സഹകരിക്കുന്ന നിലപാടാണ് കേരളം കൈകൊള്ളുക എന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യകതമാക്കിയിരുന്നു.

ജനതാ കര്‍ഫ്യു ആചരിക്കുന്നതിനോടൊപ്പം ആ ദിനം വീടുകളുടെ  പരിസര ശുചീകരണത്തിനായി മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി  ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് 

Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More