LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള എംപിമാരുടെ ആവശ്യം നിരസിച്ച നടപടി നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

കവരത്തി: ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള എം.പിമാരുടെ ആവശ്യം നിരസിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടി നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. തീരുമാനം പുനപരിശോധിക്കാന്‍ ലക്ഷദ്വീപ്  അഡ്മിനിസ്ട്രേഷന് കോടതി നിര്‍ദേശം നല്‍കി. ഹൈബി ഈഡനും, ടി,എന്‍ പ്രതാപനും നല്‍കിയ അപേക്ഷ ഒന്നുകൂടെ പരിഗണിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപേക്ഷകരുടെ വാദം കേള്‍ക്കാതെ അപേക്ഷ നിരസിച്ചത് ഉചിതമായ നടപടിയല്ലെന്നും അതിനാല്‍ തീരുമാനത്തില്‍ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ്‌ പ്രോട്ടോക്കോള്‍ അനുസരിച്ച് ഇവര്‍ക്ക് ലക്ഷദ്വീപില്‍ പ്രവേശിക്കാന്‍ സാധിക്കില്ലയെന്നാണ് ദ്വീപ്‌ ഭരണക്കൂടം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഹൈക്കോടതിക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലായെന്നാണ് ലക്ഷദ്വീപ് ഭരണക്കൂടം ഇന്ന് കോടതിയില്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സാധിക്കില്ലായെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More