LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരില്ല, വിമാനങ്ങളും

കോഴിക്കോട്: പുനരുജ്ജീവനത്തിന്‍റെ പാതയില്‍ വീണ്ടും പിച്ചവെച്ചു തുടങ്ങിയ കോഴിക്കോട് വിമാനത്താവളം കൊറോണയോടെ വീണ്ടും പരിതാപകരമായ അവസ്ഥയില്‍. ഇന്ന് (ഞായര്‍) കൊറോണാ ജാഗ്രതയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്താരാഷ്‌ട്ര വിമാന വിലക്ക് നിലവില്‍ വരുന്നതോടെ കോഴിക്കോട് വിമാനത്താവളത്തില്‍ ഏകദേശം പൂര്‍ണ്ണമായി തന്നെ വിമാന സര്‍വീസുകള്‍ നിലയ്ക്കും. അഭ്യന്തര സര്‍വീസുകള്‍ നേരത്തെ തന്നെ നിലച്ചിരുന്നു. സ്പൈസസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ സ്വകാര്യ അഭ്യന്തര വിമാന കമ്പനികള്‍   നേരത്തെ തന്നെ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ മിക്കരാജ്യങ്ങളും യാത്രാ നിരോധം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മൂന്നാംഘട്ട കൊറോണ വ്യാപന ഭീഷണിയെ മറികടക്കാന്‍ ആഭ്യന്തര യാത്രകള്‍ക്ക്  രാജ്യത്തെ വിവിധ സര്‍ക്കാരുകള്‍ വിലക്ക് നിര്‍ദ്ദേശിച്ചതും, വ്യാപാര,വാണിജ്യ മേഖലകളിലെ തളര്‍ച്ചയും മൂലം അഭ്യന്തര യാത്രികരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. അതുകൊണ്ട് അഭ്യന്തര വിമാന കമ്പനികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ തയാറല്ലാത്തത് കോഴിക്കൊട്  പോലുള്ള   വിമാനത്താവലങ്ങള്‍ക്ക്  തിരിച്ചടിയാണ്.

ഇന്ന് അന്താരാഷ്ട്ര വിമാന വിലക്ക് നിലവില്‍ വരുന്നതോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ പൂര്‍ണമായി നിലയ്ക്കും. കഴിഞ്ഞ വെള്ളിയാച്ച  ഇത്തിഹാത് എയര്‍ ലൈന്‍സിന്‍റെ വിമാനമാണ് ഒരുപക്ഷേ ഏറ്റവും ഒടുവില്‍ സര്‍വീസ് നടത്തിയ  അന്തരാഷ്ട്ര വിമാനം 


Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More