LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മാലിന്യങ്ങളാണ് സിപിഎമ്മില്‍ ചേരുന്നത്- കെ മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മാലിന്യങ്ങളാണ് സിപിഎമ്മില്‍ ചേരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് പുറത്താക്കുന്ന മാലിന്യങ്ങളെടുക്കുന്ന വേസ്റ്റ് ബോക്‌സായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാറി. വേസ്റ്റ് ബോക്‌സില്‍ വീണ മാലിന്യങ്ങളെക്കുറിച്ച് ഇനി ഓര്‍ക്കണ്ട. എന്നാല്‍ തെറ്റിദ്ധാരണയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പോയവരെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കണം. ഡിസിസി പ്രസിഡന്റുമാര്‍ ചുമതലയേല്‍ക്കുന്ന വേദിയെ കലാപവേദിയാക്കരുത് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് പാലോട് രവി ഡിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു മുരളീധരന്റെ പ്രസ്താവന. രമേശ് ചെന്നിത്തലയുടെ പരസ്യവിമര്‍ശനത്തിനെതിരെയും മുരളീധരന്‍ പ്രതികരിച്ചു. 'പഴയകാര്യങ്ങള്‍ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ തന്നെ അനുഭവിച്ചീടണം' അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടിയെ ഇനിയും കുത്തഴിഞ്ഞ രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കില്ല. ഇവിടെ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവുമില്ല എല്ലാവരും അഡ്ജസ്റ്റ് ചെയ്യാന്‍ തയാറായാല്‍ മതി എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More