LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോഹനന്‍ വൈദ്യര്‍ ജയിലില്‍ കൊറോണാ നിരീകഷണത്തില്‍

തൃശ്ശൂര്‍: വ്യാജ കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോഹനന്‍ വൈദ്യരെ ജയിലില്‍ കൊറോണാ നിരീക്ഷണത്തിലാക്കി. സഹതടവുകാരെ ജയിലില്‍ നിന്ന് മാറ്റി കൊറോണ നിരീകഷണത്തിലാക്കിയ സാഹചര്യത്തിലാണ്  മോഹനന്‍ വൈദ്യരെ ജയിലില്‍ തന്നെ കൊറോണാ നിരീക്ഷണത്തിലാക്കിയത്. വിയ്യോര്‍ ജയിലിലാണ് മോഹനന്‍ വൈദ്യര്‍ കഴിയുന്നത്.

കൊറോണയുമായി ബന്ധപ്പെട്ട് തൃശ്ശുരിനടുത്ത് പട്ടിക്കാട് എന്ന സ്ഥലത്ത് ചികിത്സിക്കാന്‍ ഒരു ആയുര്‍വേദ ചികിത്സാലയത്തില്‍ എത്തിയപ്പോഴാണ്  മോഹനന്‍ വൈദ്യരെ പൊലിസ് അറസ്റ്റ് ചെയ്തത്. വ്യാജ ചികിത്സക്കാണ് എത്തിയത് എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ഡി.എം.ഒ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും പോലീസും സംയുക്തമായി എത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More