LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ക്യുബന്‍ മരുന്നിന് അനുമതി തേടും; കാസര്‍ഗോഡ്‌ സൗകര്യം വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: കൊറോണ ബാധക്ക് പ്രതിവിധിയായി  ക്യുബയില്‍ നിന്നുള്ള മരുന്നുകള്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് അവസരമുണ്ടെന്നും ഇതിനായി കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി  ലഭിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ക്യുബയില്‍ നിന്നുള്ള മരുന്നുകള്‍ ഉപയോഗിക്കാന്‍ പ്രധാനമന്ത്രിയോട് അനുമതി തേടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാനെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കാസര്‍ഗോഡ്‌ ജില്ലയില്‍ നിലവിലുള്ള ചികിത്സ സൌകര്യങ്ങളുടെ പരിമിതികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ത്വരിത ഗതിയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍കോളേജിന്‍റെ കാര്യത്തിലും  മറ്റുമുള്ള പരിമിതികള്‍ മറികടക്കും.കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാല കോറോണാ പരിശോധനയുടെ പ്രാഥമിക പരിശോധനാ കേന്ദ്രമാക്കി മാറ്റും.കണ്ണൂരില്‍ ജില്ലാ ആശുപത്രി കൊറോണ ചികിത്സാ കേന്ദ്രമാക്കി മാറ്റും.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More