LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാദത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 75 വയസായിരുന്നു. നാടകങ്ങളിലൂടെയാണ് ശാദര അഭിനയജീവിതം ആരംഭിക്കുന്നത്. 1979-ല്‍ പുറത്തിറങ്ങിയ അങ്കക്കുറിയാണ് കോഴിക്കോട് ശാരദയുടെ ആദ്യ ചലച്ചിത്രം. സിനിമയില്‍ നടന്‍ ജയന്റെ അമ്മയായാണ് ശാരദ വേഷമിട്ടത്. ഐ വി ശശി സംവിധാനം ചെയ്ത നാല്‍ക്കവല, അന്യരുടെ ഭൂമി, അനുബന്ധം എന്നീ ചിത്രങ്ങളിലും ശാരദ അഭിനയിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്സവപ്പിറ്റേന്ന്, സല്ലാപം അമ്മക്കിളിക്കൂട്, കിളിച്ചുണ്ടന്‍ മാമ്പഴം നന്ദനം, യുഗപുരുഷന്‍. കുട്ടിസ്രാങ്ക്, എന്നു നിന്റെ മൊയ്തീന്‍ തുടങ്ങി എണ്‍പതോളം സിനിമകളില്‍ ശാരദ അഭിനയിച്ചു. ഭൂരിഭാഗം ചിത്രങ്ങളിലും ചെറിയ വേഷങ്ങളായിരുന്നു അഭിനയിച്ചിരുന്നുന്നത്. സിനിമകള്‍ക്കുപുറമേ ടെലിവിഷന്‍ സീരിയലുകളിലും ശാരദ സജീവമായിരുന്നു. എ പി ഉമ്മറാണ് ശാദരയുടെ ഭർത്താവ്. മക്കള്‍ എ പി സജീവ്, രജിത, ശ്രീജിത്ത്, ഉമ

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More