LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് സിപിഎം

കൊവിഡ്-19 പ്രതിസന്ധി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് സിപിഎം.  കേരളം വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ അത് മറികടക്കാൻ സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക്  പിന്തുണ നല്‍കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

മഹാപ്രളയ കാലത്തേതിന് സമാനമായ രീതിയിലുളള  സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. കേരളത്തിന് താങ്ങായി മാറുകയെന്ന ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കണം ഇപ്പോഴത്തെ വിഷമഘട്ടത്തില്‍ നിന്നും കരകയറുന്നതിന് എല്ലാവരുടേയും സഹായം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാര്‍ട്ടി അംഗങ്ങളും അനുഭാവികളും വര്‍ഗ്ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും മറ്റ് ജനവിഭാഗങ്ങളും സ്ഥാപനങ്ങളും  സംഭാവന നല്‍കണമെന്ന് സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. സ്ഥിരം വരുമാനമുള്ളവര്‍ ഒരു മാസത്തെ വേതനം സംഭാവനയായി നല്‍കണം.  സംഭാവന എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് അയച്ചുകൊടുക്കണമെന്നും സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More