LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നീല വെള്ള റേഷൻ കാർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത ആഴ്ച മുതൽ

നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത ആഴ്ച ആരംഭിക്കും. മഞ്ഞ കാർഡുകാർക്കുള്ള കിറ്റ് വിതരണം പൂർത്തിയായി. പിങ്ക് കാർഡുകാർക്കുള്ള സൗജന്യ കിറ്റുകളുടെ വിതരണം ഈ ആഴ്ച പൂർത്തിയാകും. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാ​ഗമായാണ എല്ലാ കാർഡ് ഉടമകൾക്കും സൗജന്യമായി പലവ്യ‍ഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നത്.

കടല വെളിച്ചെണ്ണ ആട്ട മുളകുപൊടി ഉപ്പ് ചെറുപയർ പരിപ്പ് പഞ്ചസാര എന്നിവ അടങ്ങിയതാണ് കിറ്റ്. പകുതിയിൽ കൂടുതൽ കിറ്റുകളുടെ വിതരണം പൂർത്തിയാക്കിയതായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

സർക്കാർ-എയ്ഡഡ് സ്കൂളിലെ എട്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 27 ലക്ഷം കുട്ടികൾക്കാണ് കിറ്റുകൾക്കാണ് വിതരണം ചെയ്യുക. പലവ്യഞ്ജനങ്ങൾ അടക്കം 8 ഇനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. 



Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More