LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാസര്‍ഗോഡിന് പ്രത്യേകം ആക്ഷന്‍ പ്ലാന്‍ - മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണാബാധ തടയാന്‍ കാസര്‍ഗോഡ്‌ ജില്ലക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ കൊറോണ ടെസ്റ്റ്‌ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയിലെ ഓരോ പഞ്ചായത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. സംശയം തോന്നുവരെ ഉടന്‍ തന്നെ നിരീക്ഷണത്തിലേക്ക് മാറ്റാനും സ്രവ പരിശോധന വേഗത്തിലാക്കാനുമുള്ള സംവിധാനമുണ്ടാക്കും. ചുമയും പനിയും ഉള്ളവരുടെ പട്ടിക തയാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്തും. കാസര്‍ഗോഡ്‌ മെഡിക്കല്‍ കോളേജില്‍ കൊറോണ ചികിത്സാ കേന്ദ്രം ഉടന്‍ ആരംഭിക്കും.കാസര്‍ഗോഡ്‌ ജില്ലയില്‍ മാസ്ക്കുകള്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് യാതൊരുവിധ ക്ഷാമവും ഇല്ലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More