LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇക്വഡോറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം അപ്രത്യക്ഷമായി

ഇക്വഡോറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം വറ്റിവരണ്ട് അപ്രത്യക്ഷമായി. പ്രതിവർഷം പതിനായിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വന്നുപോകാറുള്ള കൊക്ക നദിയിലെ സാൻ റാഫേൽ വെള്ളച്ചാട്ടമാണ് ഇല്ലാതായത്. വെള്ളം 150 അടി താഴ്ചയിലേക്ക് പതിക്കുന്നത് കാണാന്‍ ഇനി കഴിയില്ല. അതിനാല്‍, ഇനി അങ്ങോട്ട്‌ ആര്‍ക്കും പ്രവേശനമില്ല. രാജ്യത്തിന്റെ ടൂറിസം വെബ്സൈറ്റില്‍നിന്നും സാൻ റാഫേൽ വെള്ളച്ചാട്ടത്തെ നീക്കുകയും ചെയ്തു.

നിലവിലെ നദിയുടെ പാറ്റേൺ ഭൂഗർഭത്തിലേക്ക് തിരിഞ്ഞുപോയതിനാലാകാം നീരൊഴുക്ക് നിലച്ചതെന്ന് ഇക്വഡോറിലെ പരിസ്ഥിതി മന്ത്രാലയത്തിലെ (MOE) വിദഗ്ദ്ധർ വിശ്വസിക്കുന്നു. 'വെള്ളച്ചാട്ടത്തില്‍ എത്തുന്നതിനു മുന്‍പേതന്നെ നദിയുടെ പാറ്റേൺ മാറിയതായി പരിശോധനയില്‍ കണ്ടെത്തിയെന്ന്' സാങ്കേതിക വിദഗ്ധർ പറഞ്ഞു. എന്നിരുന്നാലും, അവർക്ക് കൃത്യമായ കാരണം നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ വ്യതിയാനംമൂലം സംഭവിച്ചതാണോ എന്നൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Environment

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുക; കാരണമിതാണ്!!

More
More
Web Desk 1 year ago
Environment

ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ വെളുത്ത മരുഭൂമി!

More
More
Web Desk 1 year ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 3 years ago
Environment

അഗ്നിപർവതത്തിന് മുകളില്‍ ഭിന്നലിംഗക്കാര്‍ക്കായി ആത്മാക്കളെ കുടിയിരുത്തിയ ഒരു ക്ഷേത്രം

More
More
Web Desk 3 years ago
Environment

കടലിന്‍റെ അടിയില്‍ വമ്പന്‍ പഞ്ചസാര മലകള്‍!

More
More