LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Environment

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 2 weeks ago
Environment

ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ വെളുത്ത മരുഭൂമി!

ഡിസംബര്‍ ആവുന്നതോടെ പാടങ്ങളൊക്കെ വറ്റി വരണ്ട് ഉപ്പ് മാത്രം ബാക്കിയാവുന്നു. വരണ്ട പാടങ്ങള്‍ വെളുപ്പുനിറമാകുന്നതോടെ ഇവിടെ സഞ്ചാരികളെക്കൊണ്ട് നിറയും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പ് പാടം, വെളുത്ത മരുഭൂമിയായി മാറുന്നത്. ഈ സമയം ഗുജറാത്ത് സര്‍ക്കരിന്‍റെ നേതൃത്വത്തില്‍ റാന്‍ ഉത്സവം സംഘടിപ്പിക്കാറുണ്ട്.

More
More
Web Desk 2 weeks ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

ജാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും വെറും 15 കിലോമീറ്റര്‍ ദൂരെയാണ് റാണി ചുവാനെന്ന ഗ്രാമം. ഈ ഗ്രാമത്തിന്‍റെ ഉള്‍ക്കാടുകളില്‍ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. ആദ്യം നദിയുടെ അടിത്തട്ടിലായിരുന്നു സ്വര്‍ണ തരികളുണ്ടായിരുന്നത്. എന്നാല്‍ പിന്നീടാണ് മണൽത്തരികൾക്കിടയിലും സ്വർണ്ണത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് മനസിലായത്.

More
More
Web Desk 2 weeks ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

സൂര്യന് 450 കോടി വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ കണ്ടെത്തല്‍. സൂര്യനിപ്പോള്‍ മധ്യ വയസിലാണെന്ന് ഇഎസ്എ തയാറാക്കിയ പഠനത്തില്‍ പറയുന്നു. സൂര്യന്‍ പതിയെ ഇല്ലാതാവുകയാണെന്നും 500 കോടി വര്‍ഷത്തെ ആയുസ് കൂടെയുണ്ടാവുകയുള്ളുവെന്നും പഠനത്തില്‍ പറയുന്നു.

More
More
Web Desk 2 years ago
Environment

അഗ്നിപർവതത്തിന് മുകളില്‍ ഭിന്നലിംഗക്കാര്‍ക്കായി ആത്മാക്കളെ കുടിയിരുത്തിയ ഒരു ക്ഷേത്രം

ബഗാനിൽനിന്ന് 30 കിലോമീറ്റർ തെക്കുപടിഞ്ഞാറു മാറിയാണ് പോപ്പ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. മെയ്, ജൂൺ മാസങ്ങളിലെ പൗർണമി ദിവസങ്ങളിലാണ് ഇവിടുത്തെ പ്രധാന ഉത്സവം നടക്കുക. അതിനായി മ്യാൻമറിലെ പുതുവത്സര മാസമായ ഏപ്രിലില്‍ തന്നെ പോപ്പ പർവതത്തിന്‍റെ താഴ്വാരങ്ങളില്‍ താമസിക്കുന്നവര്‍ ഉത്സവത്തിനായി മലകയറും. വളരെ വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങളിലാണ് ഉത്സവും അരങ്ങേറുക.

More
More
Web Desk 2 years ago
Environment

കടലിന്‍റെ അടിയില്‍ വമ്പന്‍ പഞ്ചസാര മലകള്‍!

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന പരിസ്ഥിതി മേഖലകളില്‍ ഒന്നാണ് കടല്‍ പുല്‍മേടുകള്‍. ഒരു ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള കടൽപുൽമേടുകൾക്ക് വലിയ ഒരു കാട് ശേഖരിക്കുന്നതിന്റെ ഇരട്ടി കാർബൺ വലിച്ചെടുക്കാന്‍ സാധിക്കും. കടല്‍ പുല്ലുകളുടെ വളര്‍ച്ചക്കും ജൈവീക പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ ഷുഗര്‍ ഉപയോഗിക്കുന്നത്.

More
More
Web Desk 2 years ago
Environment

സള്‍ഫ്യൂരിക് ആസിഡ് മാത്രമുള്ള ഒരു തടാകം!, എവിടെയാണെന്ന് അറിയാമോ?

ഈ തടാകത്തില്‍ നിന്നും ഉയരുന്ന നീലജ്വാലകളാണ് ഇവിടുത്തെ പ്രധാനാകര്‍ഷണം. 600 °C വരെ ഊഷ്മാവിൽ, വിള്ളലുകളിൽനിന്ന് പുറത്തേക്കു വരുന്ന സൾഫ്യൂറിക് വാതകമാണ് നീലജ്വാലയായി കാണപ്പെടുന്നത്.

More
More
Web Desk 2 years ago
Environment

സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍‍തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്‍റെ പല നിര്‍‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

More
More
Web Desk 2 years ago
Environment

ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ നമ്മുടെ അയ്മനവും

ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ അയ്മനം. ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ഇംഗ്ലണ്ട്, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്താൻ, സെർബിയ, യു.എസ്.എ. എന്നിവിടങ്ങളിലെ പ്രദേശങ്ങൾക്കൊപ്പമാണ് അയ്‌മനം ഇടംനേടിയത്. ഇന്ത്യയില്‍നിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.

More
More
Web Desk 2 years ago
Environment

കണ്ടുപിടിക്കൂ, ഈ ചിത്രത്തില്‍ ആനകള്‍ 7; കാഴ്ചയില്‍ 4

ഒറ്റ നോട്ടത്തില്‍ നാലെന്നേ ആരും പറയൂ. അഞ്ച് ആനകളെ കാണുന്നുവെന്ന് ചിലർ കമന്റ് ചെയ്തു. മറ്റ് ചിലർ ഏഴ് ആനകളെന്നും കമന്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ ആദ്യം കാണുമ്പോൾ നാല് ആനകൾ എന്ന് തോന്നുമെങ്കിലും ഈ ഫോട്ടോയിൽ 7 ആനകളുണ്ടെ‌ന്നതാണ് സത്യം.

More
More
Web Desk 2 years ago
Environment

പനാമയില്‍ കണ്ടെത്തിയ മഴത്തവള ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന് അറിയപ്പെടും

പുതുതായി കണ്ടെത്തുന്ന ജീവജാലങ്ങള്‍ക്ക് പേരിടുന്ന റെയിന്‍ഫോറസ്റ്റ് ട്രസ്റ്റാണ് മഴത്തവളക്ക് ഗ്രേറ്റയുടെ പേര് നല്‍കിയത്.

More
More
Web Desk 2 years ago
Environment

പസഫിക് സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ആവാസവ്യവസ്ഥയാക്കി മാറ്റി കടല്‍ജീവികള്‍

ഒഴുകിനടക്കുന്ന 90 ശതമാനം പ്ലാസ്റ്റിക് അവശിഷ്ടങ്ങളിലും അനിമോണ്‍, ചെറിയ കടല്‍ക്കീടങ്ങള്‍, ബര്‍ണാക്കിള്‍, ചെമ്മീന്‍, കക്ക, ഞണ്ട് തുടങ്ങിയ സസ്യങ്ങളും ജന്തുക്കളും ജീവിക്കുന്നുണ്ടെന്നാണ് ഗവേഷക സംഘത്തിന്‍റെ കണ്ടെത്തല്‍. കടലിലെ പ്രകൃതിദത്തമായ അവശിഷ്ടങ്ങളെക്കാള്‍

More
More
Web Desk 2 years ago
Environment

ചുവന്ന ഞണ്ടുകളിറങ്ങി ലോക്ഡൗണിലായ ക്രിസ്മസ് ദ്വീപ്‌

ആദ്യം സമുദ്രതീരത്തേക്കെത്തുക ആണ്‍ ഞണ്ടുകളാണ്. ഇവ തീരത്ത് പെണ്‍ ഞണ്ടുകള്‍ക്ക് താമസിക്കാന്‍ മാളങ്ങളുണ്ടാക്കും. പിന്നീടാണ് പെണ്‍ ഞണ്ടുകള്‍ തീരത്തെത്തുക. ഇണചേരാന്‍ വേണ്ടി മാത്രമാണ് ഇവ കടലിലേക്കെത്തുന്നത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More