LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കണ്ടുപിടിക്കൂ, ഈ ചിത്രത്തില്‍ ആനകള്‍ 7; കാഴ്ചയില്‍ 4

കണ്ണിനെയും തലച്ചോറിനെയും കുഴക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുണ്ട്. നമ്മുടെ മസ്തിഷ്കത്തെ വഞ്ചിക്കുന്ന അത്തരം കാഴ്ചകളെ ഒപ്റ്റിക്കൽ ഇൽയൂഷന്‍ (മായക്കാഴ്ച) എന്നാണ് വിളിക്കുക. കാഴ്ചയെന്നാൽ നാം കാണുന്നത് മാത്രമല്ലല്ലോ. കണ്ണുകൾ കാണിച്ചുതരുന്നത് തലച്ചോർ എങ്ങിനെ വിശകലനം ചെയ്ത് മനസിലാക്കുന്നുവെന്നതാണ് പ്രധാനം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോഴിതാ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ പങ്കുവച്ച ഒരുകൂട്ടം ആനകളുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തില്‍ എത്ര ആനകള്‍ ഉണ്ടെന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ഒറ്റ നോട്ടത്തില്‍ നാലെന്നേ ആരും പറയൂ. അഞ്ച് ആനകളെ കാണുന്നുവെന്ന് ചിലർ കമന്റ് ചെയ്തു. മറ്റ് ചിലർ ഏഴ് ആനകളെന്നും കമന്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ ആദ്യം കാണുമ്പോൾ നാല് ആനകൾ എന്ന് തോന്നുമെങ്കിലും ഈ ഫോട്ടോയിൽ 7 ആനകളുണ്ടെ‌ന്നതാണ് സത്യം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Environment

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുക; കാരണമിതാണ്!!

More
More
Web Desk 1 year ago
Environment

ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ വെളുത്ത മരുഭൂമി!

More
More
Web Desk 1 year ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 3 years ago
Environment

അഗ്നിപർവതത്തിന് മുകളില്‍ ഭിന്നലിംഗക്കാര്‍ക്കായി ആത്മാക്കളെ കുടിയിരുത്തിയ ഒരു ക്ഷേത്രം

More
More
Web Desk 3 years ago
Environment

കടലിന്‍റെ അടിയില്‍ വമ്പന്‍ പഞ്ചസാര മലകള്‍!

More
More