ഒറ്റ നോട്ടത്തില്‍ നാലെന്നേ ആരും പറയൂ. അഞ്ച് ആനകളെ കാണുന്നുവെന്ന് ചിലർ കമന്റ് ചെയ്തു. മറ്റ് ചിലർ ഏഴ് ആനകളെന്നും കമന്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ ആദ്യം കാണുമ്പോൾ നാല് ആനകൾ എന്ന് തോന്നുമെങ്കിലും ഈ ഫോട്ടോയിൽ 7 ആനകളുണ്ടെന്നതാണ് സത്യം.
എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്ന മേരി എങ്ങനെയാണ് എല്ലാവരാലും വെറുക്കപ്പെട്ട ആനയായത്? അവളെ എന്തിനാണ് കൊലപാതകകുറ്റത്തിന് അറസ്റ്റ് ചെയ്ത് തൂക്കിലേറ്റിയത്?
ആനകളുടെ ജഡങ്ങള്‍ ലഭിച്ച പ്രദേശത്തെ സാമ്പിളുകളും വനംവകുപ്പ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പൈനാപ്പിളിൽ വച്ച പടക്കം കടിച്ച് കേരളത്തില്‍ ആന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു ശേഷമാണ് സമാനമായ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.