മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഒടുവില്‍ വീണ്ടും എന്റെ സ്‌കൂളിലേക്ക് തിരിച്ചുപോകുന്നതില്‍ ഏറെ സന്തോഷം തോന്നുന്നുവെന്ന് ഒരു പുഞ്ചിരിക്കുന്ന ചിത്രത്തോടൊപ്പം ഗ്രെറ്ര ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഏത് നഗരത്തിലെ സ്‌കൂളിലാണ് താന്‍ പഠനം തുടരുന്നതെന്ന് ഗ്രെറ്റ വ്യക്തമാക്കിയിട്ടില്ല.
2013 ൽ ഡെത്ത് വാലിയില്‍ രേഖപ്പെടുത്തിയ 129.2 എഫ് (54 സി) ആയിരുന്നു സമീപകാലത്ത് ഭൂമിയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനില. ഒരു നൂറ്റാണ്ട് മുമ്പ് 56.6 സി എന്ന അതിരൂക്ഷമായ താപനില രേഖപ്പെടുത്തിയതും ഇതേ പ്രദേശത്താണ്.
മലബാര്‍ കലാപ കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ ഒളിത്താവളമായി ഉപയോഗിച്ചിരുന്നത് ഊരകം അരിമ്പ്ര മലനിരകളായിരുന്നു. എന്നാല്‍ അതിനേക്കാള്‍ വലിയൊരു പ്രൊഡഗംഭീര ചരിത്രം അരിമ്പ്രമലനിരകളില്‍ ഒളിഞ്ഞിരിക്കുന്നുവെന്നതാണ് പല ചരിത്രകാരന്മാരും അടിവരയിടുന്നത്.
1989 ൽ കാനഡയിൽ നിന്ന് കണ്ടെത്തിയ, 76 മുതൽ 77 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന കൊമ്പുള്ള ദിനോസറിന്റെ അസ്ഥിയില്‍ നടത്തിയ ഗവേഷണത്തിലാണ് സുപ്രധാനമായ വിവരങ്ങള്‍ ലഭിച്ചത്.
പവിഴപ്പുറ്റുകളുടെ ആസ്ഥാനമാണ് മൗറീഷ്യസ്. മൗറീഷ്യസിന്റെ സമ്പദ്‌വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിക്കൊണ്ട് "ആയിരക്കണക്കിന്" ജന്തുജാലങ്ങൾ കടലിലെ ഇത്തരം അപകടങ്ങള്‍മൂലവും, ആഗോളതാപനംമൂലവും ഇല്ലാതായതായി ഗ്രീൻപീസ് ആഫ്രിക്ക നേരത്തെ കണ്ടെത്തിയിരുന്നു.
കടുവകളുടെ എണ്ണം പതിറ്റാണ്ടുകളായി അതിവേഗം കുറയുകയായിരുന്നു. 2010 ൽ വെറും 3,200 കാട്ടു കടുവകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
1970 കളുടെ അവസാനത്തിൽ സാറ്റലൈറ്റ് റെക്കോർഡുകൾ ആരംഭിച്ചതിനുശേഷം, പ്രതിവർഷം 13 ശതമാനത്തോളം മഞ്ഞ് ആർട്ടിക് പ്രദേശത്ത് ഉരുകിത്തീരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഡ്യുലി ഡാമിൽ അപൂർവയിനം ട്രയോണിഷിഡേ ആമയെ മത്സ്യത്തൊഴിലാളികൾ പിടികൂടിയിരുന്നു.
സൈബീരിയൻ ഉഷ്ണ തരംഗം ലോകത്തിന്റെ ശരാശരി താപനിലയെ രണ്ടാമത്തെ ഏറ്റവും ഉയർന്ന താപനിലയിലേക്ക് ഉയർത്താൻ കാരണമായി.
കോവിഡ്-19 കാരണമാകില്ലെന്നാണ് പ്രാഥമിക നിഗമനം. സാമ്പിളുകള്‍ പരിശോധനക്ക് അയക്കാത്തതിനാല്‍ മരണകാരണം വ്യക്തമല്ല.
ജലസംഭരണിയില്‍ നിന്ന് മലിനജലം തടാകത്തലേക്ക് പുറത്തള്ളിയതില്‍ ഉത്തരവാദികളായ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി നൊറിള്‍സ്‌ക് നിക്കല്‍ കമ്പനി ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണ ക്ഷിയായ സിപിഐ രംഗത്ത്. നീക്കം ദുരുദ്ദേശ്യപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം.