LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചരക്കുനീക്കം പുനസ്ഥാപിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു; നളിന്‍ കുമാറിന്റേത് രാഷ്ട്രീയ പ്രസ്താവന - മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ണാടകയുമായുള്ള ചരക്കു നീക്കം പുനസ്ഥാപിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതു സംബന്ധിച്ച കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാറിന്റെ പ്രസ്താവന വെറും രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള ചരക്ക് നീക്കത്തിന് തടസ്സമുണ്ടാകാന്‍ പാടില്ല എന്നതാണ് അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്‍റെയും സംസ്ഥാനസര്‍ക്കാരിന്‍റെയും പൊതു നിലപാട്. ഇത് ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ന് സംസ്ഥാനത്തേക്ക് അരിയുമായി 130 - ട്രക്കുകളാണ് എത്തിയത്. പച്ചക്കറി സാധനങ്ങള്‍ വഹിച്ചുകൊണ്ട് 33 - ലോറികളും എത്തിയിട്ടുണ്ട്. കോഴിത്തീറ്റ ക്ഷാമം പരിഹരിക്കാനാവശ്യമായ രീതിയില്‍ ആവശ്യത്തിന് കോഴിത്തീറ്റയുമായുള്ള ട്രക്കുകളും ഇന്ന് സംസ്ഥാനത്ത് എത്തിയതായി മുഖ്യമന്തി അറിയിച്ചു.



Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More