LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; സെന്‍സൊഡൈന്‍ പരസ്യങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചു

സെന്‍സൊഡൈന്‍ ടൂത്ത്‌പേസ്റ്റിന്റെ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സി സി പി എ) യാണ് സെന്‍സൊഡൈന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും ഉപയോഗിച്ച് 60 സെക്കന്റുകള്‍ക്കുളളില്‍ ഫലം കാണുമെന്നുമാണ് സെന്‍സൊഡൈന്‍ പരസ്യങ്ങളില്‍ അവകാശപ്പെട്ടിരുന്നത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് 15 ദിവസങ്ങള്‍ക്കുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി സി പി എ ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വിദേശികളായ ഡെന്റിസ്റ്റുകള്‍ സെന്‍സൊഡൈന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരസ്യം നല്‍കി എന്നാണ് സി സി പി എയുടെ കണ്ടെത്തല്‍. ഇന്ത്യയിലെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ നിബന്ധനകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ നാപ്‌റ്റോളിനെതിരെയും സി സി പി എ നടപടിയെടുത്തിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയുളള പരസ്യങ്ങള്‍ നല്‍കിയെന്നും വ്യാപാര മര്യാദകള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. നാപ്‌റ്റോളിന് 10 ലക്ഷം രൂപ പിഴയാണ് സി സി പി എ വിധിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More