LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തങ്ങള്‍ക്കെതിരെ വന്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍

കോഴിക്കോട്:  അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കുംവേണ്ടി പ്രവര്‍ത്തിച്ചതാണ് കുറ്റമെങ്കില്‍ അത് ആവര്‍ത്തിക്കാന്‍തന്നെയാണ് തീരുമാനമെന്ന് മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. സാധാരണക്കാര്‍ക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ വിലക്കിനുപുറമേ തനിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായ ആക്രമണങ്ങളും ഉണ്ടാവുകയാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ വണിന് വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെ പ്രമോദ് രാമനും സ്മൃതി പരുത്തിക്കാടുമുള്‍പ്പെടെയുളള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗിക അധിക്ഷേമമുള്‍പ്പെടെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമോദ് രാമന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'പത്തുവര്‍ഷമായി മീഡിയാ വണ്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മീഡിയാവണിന്റെ ഭാഗത്തുനിന്ന് രാജ്യദ്രോഹപ്രവര്‍ത്തനമോ ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളോ ഉണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ ഈ സര്‍ക്കാരിന് നടപടി എടുക്കാമായിരുന്നല്ലോ. ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുമ്പോഴാണോ ബോധോദയമുണ്ടാകുന്നത്. കോടതിയില്‍ സമര്‍പ്പിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ മീഡിയാവണ്ണിനെ കുറ്റപ്പെടുത്താനോ ശിക്ഷിക്കാനോ ഒന്നുംതന്നെ ഇല്ലെന്ന് ഉറപ്പാണ്. മീഡിയാ വണ്‍ ഒരു തുറന്ന പുസ്തകമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം'- പ്രമോദ്് രാമന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Entertainment Desk 11 months ago
Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
Web Desk 11 months ago
Editorial

നോ എന്‍ട്രി ബോര്‍ഡ് വേണ്ട; ചിലരുടെ താത്പര്യത്തിനനുസരിച്ച് ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല - കെ മുരളിധരന്‍

More
More
Web Desk 11 months ago
Editorial

പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം

More
More
Web Desk 11 months ago
Editorial

കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

More
More
National Desk 3 years ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 3 years ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More