LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗംഗയും യമുനയും ഇത്രയും വൃത്തിയായി മുന്‍പ് കണ്ടിട്ടുണ്ടാവില്ല; ലോക്ക് ഡൗൺ ബാക്കി വയ്ക്കുന്ന ആശ്വാസകരമായ കാഴ്ചകള്‍

പുതിയ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ 12-ാം ദിവസവും പിന്നിടുകയാണ്. ഫാക്ടറികളും മറ്റും അടഞ്ഞുകിടക്കുന്നു, ആളുകൾ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുന്നില്ല, വാഹനങ്ങള്‍ ഓടുന്നില്ല... പ്രകൃതി സമീപ കാലത്തൊന്നും അനുഭവിക്കാത്ത ശാന്തതയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. തല്‍ഫലമായി, വായു മലിനീകരണവും, ജല മലിനീകരണവും, ശബ്ദ മലിനീകരണവുമെല്ലാം കുറഞ്ഞിട്ടുണ്ട്. വർഷങ്ങളായി മലിനമായി കിടക്കുന്ന ഗംഗ, യമുന നദികള്‍ ഇത്ര തെളിമയോടെ മുന്‍പെങ്ങും കണ്ടിട്ടുണ്ടാവില്ല. 

സമീപകാലത്തെ മഴയ്ക്ക് ശേഷം ജലനിരപ്പ് ക്രമാതീതമായി ഉയരുകകൂടെ ചെയ്തതോടെ വെള്ളത്തിന്റെ അളവും കൂടി. അതോടെ വെള്ളം തെളിയുന്നത് എളുപ്പമായി. ലോക്ക് ഡൗണിന് മുൻപും ശേഷവും നോക്കുകയാണെങ്കിൽ വ്യക്തമായ മാറ്റം പ്രകടമാണ് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ വിലയിരുത്തുന്നത്. 
Contact the author

Web Desk

Recent Posts

Web Desk 1 year ago
Environment

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുക; കാരണമിതാണ്!!

More
More
Web Desk 1 year ago
Environment

ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ വെളുത്ത മരുഭൂമി!

More
More
Web Desk 1 year ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 3 years ago
Environment

അഗ്നിപർവതത്തിന് മുകളില്‍ ഭിന്നലിംഗക്കാര്‍ക്കായി ആത്മാക്കളെ കുടിയിരുത്തിയ ഒരു ക്ഷേത്രം

More
More
Web Desk 3 years ago
Environment

കടലിന്‍റെ അടിയില്‍ വമ്പന്‍ പഞ്ചസാര മലകള്‍!

More
More