LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ണാടക അതിര്‍ത്തിയടപ്പ്: ഇന്ന് രണ്ടു മരണം കൂടി

കാസര്‍ഗോഡ്‌: ഇതിനകം സുപ്രീം കോടതി വരേയെത്തിയ കര്‍ണാടകാ അതിര്‍ത്തിയടപ്പിന്‍റെ ഇരകളായി ഇന്ന് രണ്ടുപേര്‍ കൂടി മരണപ്പെട്ടു. അതിര്‍ത്തി പ്രദേശങ്ങളായ ഗോസങ്കടി ,തുമിനാട് എന്നിവിടങ്ങളിലാണ് മരണം.

ഗോസങ്കടിയില്‍ അറുപത്തിയൊന്നുകാരനായ രുദ്രപ്പയും തുമിനാട് അമ്പത്തഞ്ചുകാരനായ യൂസഫുമാണ് മരിച്ചത്. രണ്ടുപേരും ഹൃദയ സംബന്ധമായ അസുഖമുള്ളവരായിരുന്നു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് രണ്ടുപേരെയും വിദഗ്ദചികിത്സക്കായി റഫര്‍ ചെയ്തെങ്കിലും അതിര്‍ത്തിയടച്ചതിനാല്‍ മംഗലാപുരത്തെത്തിക്കാനായില്ല. കാസര്‍ഗോട്ടെക്ക് പുറപ്പെട്ടെങ്കിലും വഴിയില്‍ മരണപ്പെടുകയായിരുന്നു. ഇതോടെ അതിര്‍ത്തിയടപ്പിനെ തുടര്‍ന്ന് ചികത്സ കിട്ടാതെ മരണപ്പെട്ടവരുടെ എണ്ണം ഒന്‍പതായി.

Covid-19 Kerala Karnataka B S Yediyurappa Pinarayi Vijayan Supreme Court on Karnataka border latest news breaking news 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More