LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക്ക് ഡൌണ്‍: കേരളത്തിന്‍റെ അഭിപ്രായം കേന്ദ്ര തീരുമാനം അറിഞ്ഞതിനു ശേഷം

തിരുവനന്തപുരം: ലോക്ക് ഡൌണ്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര തീരുമാനം അനുസരിച്ചാണ് നാം അടച്ചുപൂട്ടല്‍ ഇത്ര ദിവസത്തേക്ക് നീട്ടിയത്. കേരളം ഒരാഴ്ചത്തെ അടച്ചുപൂട്ടല്‍ മാത്രമാണ് തീരുമാനിച്ചിരുന്നത്. അതുകൊണ്ടുതന്നെ ലോക്ക് ഡൌണ്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്ര സര്‍ക്കാരാണ് എടുക്കുകയെന്നും തീരുമാനം വന്നതിനുശേഷം സംസ്ഥാനത്തിന് അഭിപ്രായമുണ്ടെങ്കില്‍ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദഗ്ദ സമിതിയെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി നിയോഗിച്ചത് കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ്.  ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായി  ലോക്ക് ഡൌണ്‍ അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More