LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അബ്ദുളള മുസലിയാര്‍ക്കുളള പി കെ നവാസിന്റെ പിന്തുണ എം എസ് എഫിന്റെ ചിലവില്‍ വരവുവെയ്ക്കരുത്- കോഴിക്കോട് ജില്ലാ പ്രസിഡന്റ്

കോഴിക്കോട്: പെണ്‍കുട്ടിയെ പൊതുവേദിയില്‍ അപമാനിച്ച ഇ കെ സമസ്ത നേതാവ് എം ടി അബ്ദുളള മുസലിയാരെ പിന്തുണച്ച എം എസ് എഫ് സംസ്ഥാന പ്രസിഡന്റിനെ തളളി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചേറോട്. ഇടപെടലിന്റെ അനിവാര്യതയില്ലാത്ത നേരത്ത്, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ആലോചനകളില്ലാതെ കുത്തിക്കുറിച്ച അക്ഷരങ്ങളല്ല, മുസ്ലീം ലീഗിന്റെ സമുന്നത നേതാക്കന്മാര്‍ തലമുറകളായി പകര്‍ന്നുതന്ന മനോഹരമായ ആശയങ്ങളാണ് എം എസ് എഫിന്റെ നിലപാട്. അല്ലാത്തതൊന്നും എം എസ് എഫിന്റെ ചിലവില്‍ വരവുവയ്ക്കരുത് എന്നാണ് അഫ്‌നാസ് ചേറോട് പറയുന്നത്. 

'ഐഡന്റിറ്റിയില്‍ അഭിമാനിക്കുന്ന, ലിബറലിസത്തിന്റെ കപട വിപ്ലവങ്ങള്‍ക്ക് തലവെയ്ക്കാത്ത, തലയില്‍ വിശ്വാസ വിപ്ലവത്തിന്റെ ഹിജാബ് ധരിച്ചുതന്നെ, ബഹുസ്വരതയെ മാനിക്കുന്ന, സ്വത്വ ബോധം ഉയര്‍ത്തിപ്പിടിച്ച എല്ലാ സഹോദരിമാര്‍ക്കും സീതി സാഹിബിന്റെയും സി എച്ചിന്റെയും പാണക്കാട് തങ്ങള്‍മാരുടെയും എം എസ് എഫില്‍ വേദിയും ഇടവും ഉണ്ട്'- എന്നും അഫ്‌നാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലിം മതപണ്ഡിതന്മാരെ വികലമായി ചിത്രീകരിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എം.ടി അബ്ദുല്ല മുസലിയാർക്കെതിരായ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത് ഇസ്ലാമോഫോബിയ പരത്തുന്ന ചില സംഘടനകളാണെന്നുമാണ് എം എസ് എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് ആരോപിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More