LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 6,400; മരണം 199

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 678 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 6412 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മരണസംഖ്യ 199 ആയി ഉയർന്നപ്പോൾ 503 പേര്‍ രോഗമുക്തി നേടി. 1,364 രോഗികളുള്ള  മഹാരാഷ്ട്രയാണ് കൊവിഡ്-19 ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം. തമിഴ്‌നാട്ടില്‍ 834, ദില്ലിയില്‍ 720, രാജസ്ഥാനില്‍ 463, തെലങ്കാനയില്‍ 442-ഉം രോഗികള്‍ ഉണ്ട്.

കൊറോണ വൈറസ് രോഗികളെ കണ്ടെത്തുന്നതിനായി ഇതുവരെ 1.3 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ആകെയുള്ള 6412 കേസുകളിൽ നിലവിൽ ചികിത്സയിലുള്ളത് 5709 പേരാണ്. 504 പേർ ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ രാജ്യത്ത് 30 പേരാണ് കൊവിഡ്-19 ബാധിച്ച് മരിച്ചത്.  ഇതിൽ 25 പേര്‍ മഹാരാഷ്ട്രയിലും മൂന്നു പേർ ഡൽഹിയിലും ഒരാൾ ഗുജറാത്തിലുമാണ് മരിച്ചത്.

Contact the author

Covid Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More