LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നോക്കുകൂലിക്കെതിരെ കർശന നടപടിയെന്ന് ഡിജിപി; തിരുവല്ലയിൽ 7 സിഐടിയുക്കാർക്കെതിരെ കേസ്

പത്തനംതിട്ട തിരുവല്ല സപ്ലൈകോ ഡിപ്പോയില്‍ ചരക്ക് ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ട ഏഴ് സി.ഐ.ടി.യു ക്കാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. സൗജന്യ കിറ്റിനൊപ്പം നല്‍കേണ്ട ഭക്ഷ്യഎണ്ണ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തൊഴിലാളികൾ നോക്ക് കൂലി ആവശ്യപ്പെട്ടത്. അനര്‍ഹമായി കൂലി ആവശ്യപ്പെട്ടാല്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തിരുവല്ലയിലെ കാര്യം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നു.

നോക്കുകൂലിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. നോക്കുകൂലി ചോദിച്ചാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുക്കാനാണ് ഡി.ജി.പി നിർദ്ദേശം നൽകിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More