LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇരട്ടസമുച്ചയങ്ങളുടെ പൊളിക്കല്‍: അവശിഷ്ടം എണ്‍പതിനായിരം ടണ്‍

ഡല്‍ഹി: കൊച്ചിക്ക് ശേഷം കോടതിവിധിയിലൂടെ പൊളിച്ചുനീക്കിയ നോയിഡയില്‍ ഫ്ലാറ്റ് സമുച്ചത്തിന്റെ അവശിഷ്ടം വാര്‍ത്തയാകുന്നു. സ്‌ഫോടനത്തിലൂടെ പൊളിച്ചു മാറ്റിയ സൂപ്പര്‍ടെക്കിന്റെ ഇരട്ട ടവറുകളുടെ അവശിഷ്ടങ്ങള്‍ നീക്കംചെയ്യാനാരംഭിച്ചിരിക്കുന്നത്. പ്രദേശത്തുനിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി മൂന്നുമാസം നീളുമെന്നാണ് കണക്കാക്കപ്പെടുന്നത്. 80,000 ടണ്‍ മാലിന്യമാണ് നീക്കം ചെയ്യാനായി 500 ലധികം  ശുചീകരണത്തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെട്ടിടാവശിഷ്ടങ്ങളില്‍ കോണ്‍ക്രീറ്റ്, സ്റ്റീല്‍, ഇരുമ്പ് എന്നിങ്ങനെ വേര്‍ തിരിച്ചാണ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുക എമറാള്‍ഡ് കോര്‍ട്ട് മേഖല വൃത്തിയാക്കാന്‍ ഒരു ദിവസും എ ടി എസ് വില്ലേജ് വൃത്തിയാക്കാന്‍ ഒരാഴ്ചയും സമയമെടുക്കും. കെട്ടിടങ്ങളിലും പാര്‍ക്കുകളിലും റോഡുകളിലും റെസിഡന്‍സ് ഏരിയകളിലും പൊടിപടലങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുകയാണ്. അവ ഇല്ലാതാക്കാന്‍ സമയമെടുക്കും. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More