LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദി ഹെലികോപ്റ്ററിൽ പണം വിതറുമെന്ന് വാർത്ത; ചാനലിനെതിരെ നടപടി

ഹെലികോപ്റ്ററില്‍ നിന്ന് പണം വിതറുമെന്ന വ്യാജ വാര്‍ത്ത നല്‍കിയ കനഡ ചാനലിനെതിരെ നടപടി. ലോക്ഡൗൺ മൂലമുണ്ടായ ദുരിതം പരിഹരിക്കാനാണ് പണം വിതറുന്നതെന്നായിരുന്നു ചാനൽ വാർത്ത. കനഡ ചാനലായ പബ്ലിക്ക് ടിവിയാണ് വാർത്ത നൽകിയത്. നരേന്ദ്രമോദി ഹെലികോപ്റ്ററിൽ എത്തി പണം വിതറുമെന്ന വാർത്ത  ഏപ്രിൽ 15 നാണ് ചാനൽ നൽകിയത്. ഇതിന് പിന്നാലെ വാർത്തയുടെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡയയിൽ വ്യാപകമായി പ്രചരിച്ചു. വാർത്ത വിശ്വസിച്ച് നിരവധിയാളുകൾ ലോക്ഡൗൺ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ തടിച്ച് കൂടി. വാർത്ത വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.

ഇതിന് പിന്നലെയാണ് വ്യാജ വാർത്ത നൽകിയതിൽ പബ്ലിക്ക് ടി വിക്കെതിരെ  വാര്‍ത്താ വിതരണ മന്ത്രാലയം നടപടികൾ ആരംഭിച്ചു. പബ്ലിക്ക് ടിവിക്ക് നോട്ടീസ് അയച്ച മന്ത്രാലയം  പ്രക്ഷേപണം നിരോധിക്കാതിരിക്കാനുള്ള  കാരണം ബോധിപ്പിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More