LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

helicopter

International Desk 3 years ago
International

പാക് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 6 മരണം

വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന ആരോപണം ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഈ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.

More
More
Web Desk 3 years ago
National

കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; പൈലറ്റുമാരെ തിരയുന്നു

അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നെന്നും ഹെലികോപ്ടര്‍ ലാന്‍‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

More
More
National Desk 4 years ago
National

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം: അട്ടിമറി അല്ലെന്ന് റിപ്പോര്‍ട്ട്‌

ഡിസംബര്‍ എട്ടിനാണ് അപകടം സംഭവിച്ചത്. വെല്ലിംഗ്ടണില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനാണ് ബിപിന്‍ റാവത്തും സംഘവും യാത്ര തിരിച്ചത്. വ്യോമസേനയുടെ അത്യാധുനിക ഹെലികോപ്റ്ററായ MI 17V5 ഇവര്‍ സഞ്ചരിച്ചിരുന്നത്.

More
More
News Desk 5 years ago
International

റഷ്യന്‍ ഹെലികോപ്റ്റർ 'അബദ്ധത്തില്‍' വെടിവെച്ചിട്ടു; മാപ്പു പറഞ്ഞ് അസർബൈജാൻ

അർമേനിയന്‍ അതിർത്തിയിൽവെച്ച് റഷ്യൻ സൈനിക ഹെലികോപ്റ്റർ വെടിവെച്ചതായി അസർബൈജാൻ. സംഭവത്തിൽ രണ്ട് ക്രൂ അംഗങ്ങൾ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു

More
More
Web Desk 5 years ago
Keralam

ഹെലികോപ്റ്ററിന് പകരം എയര്‍ ആംബുലന്‍സ് വാങ്ങി സര്‍ക്കാരിന് ചിലവ് കുറയ്ക്കാമായിരുന്നു - ഉമ്മന്‍ ചാണ്ടി

ഇത്രയും ചിലവില്ലാത്ത കഴിഞ്ഞ സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി തുടരാതെ ആണ് ചിലവേറിയ പദ്ധതിയുമായി ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

More
More
Web Desk 5 years ago
Keralam

വിവാദ ഹെലികോപ്റ്റർ ഹൃദയവുമായി കൊച്ചിയിലേക്ക്

തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃ​ദയം കൊച്ചി ലിസി ആശുപത്രിയിലെ രോ​ഗിക്ക് എത്തിക്കാനാണ് ഹെലികോപ്റ്റർ ഉപയോ​ഗിക്കുക.

More
More
Web Desk 5 years ago
Coronavirus

മോദി ഹെലികോപ്റ്ററിൽ പണം വിതറുമെന്ന് വാർത്ത; ചാനലിനെതിരെ നടപടി

നരേന്ദ്രമോദി ഹെലികോപ്റ്ററിൽ എത്തി പണം വിതറുമെന്ന വാർത്ത ഏപ്രിൽ 15 നാണ് ചാനൽ നൽകിയത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More