LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓപ്പറേഷൻ സമുദ്രസേതു: മാലിയിൽ നിന്ന് 578 പേർ കൊച്ചിയിലെത്തി

ഓപ്പറേഷൻ സമുദ്രസേതുവിൽ മാലിയിൽ നിന്ന് കൂടുതൽ പ്രവാസികൾ  കൊച്ചിയിലെത്തി. നാവിക സേനയുടെ ഐഎൻസ് ജലാശ്വയിൽ 578 പേരാണ് 11 മണിയോടെ  കൊച്ചിയിലെത്തിയത്. മൂന്നാം തവണയാണ് നാവിക സേന കപ്പലിൽ പ്രവാസികൾ കേരളത്തിൽ എത്തുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് മാലിയിൽ നിന്ന് ആദ്യ കപ്പൽ എത്തിയത്. ഐഎൻഎസ് ജലാശ്വയുടെ രണ്ടാം ദൗത്യം ആണിത്. ഇന്നെത്തുന്ന 578 പേരിൽ 20 പേർ ഒഴികെ എല്ലാവരും മലയാളികളാണ്. സംസ്ഥാനത്തെ 14 ജില്ലകളിലെയും ആളുകൾ ഇതിലുണ്ട്. ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലക്കാരാണ്. തെലങ്കാന, ലക്ഷദ്വീപ് എന്നിവടങ്ങളിൽ നിന്നുള്ളവരുടെ കപ്പലിലുണ്ട്. 

കൊച്ചി വെല്ലിം​ഗ്ടൺ ഐലന്റിലെ സാമുദ്രിക ക്രൂയീസ് ടെർമിനലിലാണ് കപ്പൽ അടുപ്പിച്ചത്. യാത്രക്കാരെ 3 ക്ലസ്റ്ററുകളായി തിരിച്ച് ഘട്ടം ഘട്ടമായാണ് പുറത്തെത്തിയത്. ​രോ​ഗലക്ഷണങ്ങളുള്ളവരെയാണ് ആദ്യം കപ്പലിൽ നിന്ന് പുറത്തിറക്കിയത് തുടർന്ന് ​ഗർഭിണികൾ കുട്ടികൾ വയോധികർ എന്നിവരെ തെൽമൽ പരിശോധനക്ക് വിധേയരാക്കി. ജില്ല തിരിച്ച് ഇവരെ കെഎസ്ആർടി ബസുകളിൽ വീടുകളിലേക്ക് ക്വാറന്റൈനിൽ അയച്ചു. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More