LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡൽഹിയിൽ 534 പേർക്ക് കൂടി കൊവിഡ്

 ഡൽഹിയിൽ 534 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോ​ഗബാധിതരുടെ എണ്ണം 11088 ആയി 442 പേർ രോ​ഗമുക്തി നേടി ആശുപത്രിവിട്ടു. പത്തുപേർ രോ​ഗം ബാധിച്ച് മരിച്ചു. ഇതോടെ ഡൽഹിയിലെ മരണസംഖ്യ 176 ആയി. 5720 പേരാണ് ചികിത്സയിലുള്ളത്.  5192 പേരാണ് രോ​ഗമുക്തി നേടിയത്. സെൻട്രൽ ഡൽഹിയിലാണ് ഏറ്റവും കൂടതൽ കൊവിഡ് രോ​ഗികളുള്ളത്. സൗത്ത് ഈസ്റ്റ് ഡൽഹിയിലും വെസ്റ്റ് ഡൽഹിയിലും സ്ഥിതി​ഗതികൾ ​ഗുരുതരമായി തുടരുകയാണ്.  നോർത്ത് ഈസ്റ്റ് ഡൽഹിയിലാമ് ഏറ്റവും കുറവ് രോ​ഗികൾ ഉള്ളത്.

രാജസ്ഥാനിൽ 107 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോ​ഗികളുടെ എണ്ണം ആറായിരത്തോളമായി. 36 പേരാണ് ഇന്ന് രോ​ഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ രോ​ഗം ബാധിച്ച് 143 പേർ മരിച്ചു. 2436 പേരാണ് ചികിത്സയിലുള്ളത്. ആകെ 3373 പേരാണ് രോ​ഗമുക്ത നേടിയത്. മധ്യപ്രദേശിൽ 78 പേർക്കാണ് ഇന്ന് വൈറസ് ബാധയുണ്ടായത്. സംസ്ഥാനത്ത് രോ​ഗികളുടെ എണ്ണം 5500 ന് അടുത്തെത്തി. കർണാടകയിൽ ഇന്ന് 63 ഉം, ബീഹാറിൽ 60 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 4 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More