LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മ​ദ്യകടകൾ ശനിയാഴ്ച തുറക്കും

 മ​ദ്യകടകൾ ശനിയാഴ്ച തുറക്കും. വെർച്വൽ ക്യു ടോക്കൺ ആപ്പായ ബെവ് ക്യുവിന്റെ ട്രയൽ റൺ ആരംഭിച്ചു. മൊബൈൽ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമാണ് ട്രയൽ റൺ നടത്തുന്നത്. ട്രയൽ റണ്ണിന് ശേഷം ശനിയാഴ് മദ്യകടകൾ തുറക്കാനാകുമെന്നാണഅ ബിവറേജസ് കോർപ്പറേഷന്റെയും എക്സൈസ് വകുപ്പിന്റയും പ്രതീക്ഷ. ബെവ്കോ കൺസ്യൂമർ ഫെഡ് ഔട്ടലറ്റുകളുടെ ലിസ്റ്റിം​ഗ് ആപ്പിൽ പൂർത്തിയായിട്ടുണ്ട്. മദ്യം പാർസലായി വിൽക്കാൻ തയ്യാറുള്ള ബാറുകളെയും ആപ്പിൽ ഉൾപ്പെടുത്തും. തയ്യാറുള്ള ബാറുകാരോട്  ഇതിനായി സമ്മതപത്രം നൽകാൻ എക്സൈസ് വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ബാറുകളിലെ പാർസർ സൗകര്യം നിശ്ചിത കാലത്തേക്കായിരിക്കും.

ബെവ്കൊ ഔട്ടലറ്റുകളുടെ നിരക്കിലാകും  ബാറുകളിൽ നിന്ന് മദ്യം വിൽക്കുക. ഉപഭോക്താവിന്  പോസ്റ്റൽ കോഡ് വഴിയാണ് കടകൾ തെരഞ്ഞെടുക്കാനാവുക. കൺടെയ്ൻമെന്റ് സോണിലും ഹോട്ട് സ്പോട്ടിലും മദ്യകടകൾ തുറക്കാൻ അനുവദിക്കില്ല. തുടക്കത്തിൽ ബെവ് ക്യൂ ആപ്പിന് പ്രതിദിനം 7 ലക്ഷത്തോളം ഡൗൺലോഡ് ഉണ്ടാകുമെന്നാണ് കരുതുന്നത്. വൻതോതിലുള്ള ഡൗൺലോഡിങ്ങ് ചില സാങ്കേതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് കരുതുന്നത്. രാവിലെ 9 മുതൽ വൈകീട്ട് 5 മണിവരെ മാത്രമാണ് മദ്യകടകൾക്ക് പ്രവർത്തനാനുമതി നൽകുക 

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More