LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സർവകലാശാല പരീക്ഷകൾ ജൂണിൽ

 സർവകലാശാല പരീക്ഷകൾ ജൂണിൽ നടത്തും. ഉന്നതവിദ്യഭ്യാസ മന്ത്രി കെടി ജലീൽ വൈസ് ചാൻസിലർമാരുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം . ആയത്. പ്രാദേശിക സ്ഥിതി​ഗതികൾ കണക്കിലെടുത്ത് പരീക്ഷ തീയതി നിശ്ചയിക്കാമെന്ന് സർക്കാർ സർവകലാശാലകളെ അറിയിച്ചു. ഓരോ പ്രദേശത്തെയും ഹോട്ട്സ്പോട്ടുകളും കൺണ്ടെയിൻമെന്റ് സോണുകളും പരി​ഗണിച്ചായിരിക്കും പരീക്ഷാ തീയതി തീരുമാനിക്കുക   ജൂണിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ ശ്രമിക്കണമെന്ന് നിർദ്ദേശിച്ചു. ഇതിനായി ഓൺലൈൻ, സമൂഹ്യമാധ്യമങ്ങൾ, ടിവി, റേഡിയോ എന്നീവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും.

എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ച ശേഷം ജൂൺ ആദ്യവാരത്തിലായിരിക്കും പരീക്ഷകൾ തുടങ്ങുക. അവസാന വർഷ പരീക്ഷകൾക്കായിരിക്കും സർവകലാശാലകൾ മുൻ​ഗണന നൽകുക. വിദ്യാർത്ഥികൾക്ക് അതാത് ജില്ലകളിൽ പരീക്ഷയെഴുതാൻ സൗകര്യം ഒരുക്കാനും തീരുമാനമായി. ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷകൾ നടത്തുക. 8 സർവകലാശാല വിസിമാരാണ് വീഡിയോ കോൺഫ്രൻസ് വഴിയുള്ള ചർച്ചയിൽ പങ്കെടുത്തത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More