LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി

 യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി. യുഎഇ സർക്കാറാണ് പരീക്ഷക്ക് അനുമതി നൽകിയത്. കൊവിഡ് പശ്ചാത്തലത്തിൽ യുഎഇയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ. ഇതിന് ഇന്ത്യൻ എംബസി സഹായം ഒരുക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോ​ഗസ്ഥർ പരീക്ഷ നടത്തിപ്പിനായി യുഎഇയിലുണ്ട്. ഇവർ ഇതിനുള്ള തയ്യാറെടുപ്പെടുകൾ നടത്തും. കേരളത്തിൽ പ്രഖ്യാപിച്ച ടൈടേബിളിൽ തന്നെ യുഎഇയിൽ പരീക്ഷ നടക്കുക.

ഈ മാസം 26 മുതലാണ് മാറ്റി വെച്ച പരീക്ഷകൾ ആരംഭിക്കുക. എസ്എസ്എൽസി പരീക്ഷ നടത്താൻ സംസ്ഥാന സർക്കാറിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ആരോ​ഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. തെർമൽ സ്കാനിം​ഗിന് പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നവരെ വിധേയമാക്കും. പരീ​ക്ഷ കേന്ദ്രത്തിൽ എത്തുന്ന കുട്ടികളും അധ്യാപകരും ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിക്കണം. സാനിറ്റൈസർ ക്ലാസുകളിൽ വിതരണം ചെയ്യും. സാമൂഹിക അകലം പാലിച്ചായിരിക്കും ക്ലാസുകളിൽ കുട്ടുകളെ ഇരുത്തുക. 13 ലക്ഷത്തോളം കുട്ടികളാണ് കേരളത്തിൽ പരീക്ഷ എഴുതുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More