LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചീഫ് സെക്രട്ടറിയായി ഡോ.വിശ്വാസ് മേത്തയെ നിയമിച്ചു

ചീഫ് സെക്രട്ടറിയായി ഡോക്ടര്‍ വിശ്വാസ് മേത്തയെ നിയമിച്ചു. ടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിൽ ആഭ്യന്തര അഡീഷണൽ സെക്രട്ടറിയാണ് വിശ്വാസ് മേത്ത. ഈ മാസം 31 നാണ് ടോം​ ജോസ് വിരമിക്കുക. 9 മാസമാണ് വിശ്വാസ് മേത്തക്ക് ചീഫ് സെക്രട്ടറി സ്ഥാനത്ത് കാലാവധിയുണ്ടാവുക. 86 ബാച്ച് കേരള കേഡർ ഐഎഎസ് ഉ​ദ്യാ​ഗസ്ഥനാണ് രാജസ്താൻ സ്വദേശിയായ വിശ്വാസ് മേത്ത.

 വിശ്വാസ്മേത്തക്ക് പുതിയ ചുമത നൽകിയ സാഹചര്യത്തിൽ ഉദ്യോ​ഗസ്ഥ തലത്തിൽ സർക്കാർ അഴിച്ചുപണി നടത്തി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായി ടികെ ജോസിനെ നിയമിച്ചു. റവന്യൂ സെക്രട്ടറിയായ വി വേണുവിനെ ആസൂത്രണ ബോർഡ് സെക്രട്ടറിയാക്കി. ജയതിലകായിരിക്കും പുതിയ റവന്യു സെക്രട്ടറി. കാർഷിക ഉത്പാദന കമ്മീഷണറായി ഇഷിതാ റോയിയെ നിയമിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ കെ ​ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കളക്ടറായി നിയമിച്ചു. നവജോത് സിം​ഗ് ഘോസയായിരിക്കും പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ. ആലപ്പുഴ ജില്ല കളക്ടർ എം അഞ്ജനയെ കോട്ടയത്തേക്ക് മാറ്റി.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More