മുംബൈ: ബാങ്ക് ഓഹരികള്‍ക്കുണ്ടായ നേട്ടത്തില്‍ സെന്‍സക്സും നിഫ്റ്റിയും നേട്ടം കൊയ്തു. സെന്‍സക്സ് 31,60,522 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 995.92 പോയിന്റ് നേട്ടമാണ് സെന്സക്സിലുണ്ടായി. ആഭ്യന്തര വിപണിയായ നിഫ്റ്റി 91,314.95 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതില്‍ 285.90 പോയിന്റ് നേട്ടമാണ് നിഫ്റ്റിയില്‍ ഉണ്ടായത്.
സ്വകാര്യ പുതുതലമുറ ബാങ്കുകളായ എച്ച്ഡിഎഫ് സി, ഐസി ഐസി, കോട്ടക്ക് മഹീന്ദ്ര എന്നീ ബാങ്കുകളും വിവര സാങ്കേതിക വിദ്യാ രംഗത്തുള്ള ടിസിഎസ്, ഇന്‍ഫോസിസ് എന്നീ ഓഹരികളാണ് സെന്‍സക്സിന് നേട്ടമുണ്ടാക്കി കൊടുത്തത്.
പൊതുമേഖല ബാങ്ക്, പുതുതലമുറ സ്വകാര്യ ബാങ്ക്, വിവര സാങ്കേതിക വിദ്യാ ഓഹരികളിലെ കുതിപ്പാണ് ആഭ്യന്തര വിപണിയായ നിഫ്റ്റിക്ക് നേട്ടമുണ്ടാക്കി കൊടുത്തത്.