LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേന്ദ്രസർക്കാറിനെതിരെ കോൺ​ഗ്രസിന്റെ സ്പീക്ക് അപ്പ് ഇന്ത്യ ക്യാമ്പയിൻ

 കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാറിനെതിരെ കോൺ​ഗ്രസിന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രചരണം. സ്പീക്ക് അപ്പ് ഇന്ത്യ ക്യാമ്പയിൻ എന്ന പേരിലാണ് പ്രചരണ പരിപാടികൾ സംഘടിപ്പിക്കുക. കുടിയേറ്റ തൊഴിലാളികൾ ചെറുകിട സംരഭകർ എന്നിവരുടെ ദുരിതങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കേന്ദ്ര സർക്കാറിനെ അറിയിച്ചായിരിക്കും ക്യാമ്പയിൻ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാറിന്റെ വീഴ്ചകൾ തുറന്ന് കാട്ടുന്ന പ്രചരണം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് സ്പീക് അപ് ഇന്ത്യ ക്യാമ്പയിന് കോൺ​ഗ്രസ് രൂപം നൽകിയത്.

ഓൺലൈൻ മാധ്യമങ്ങളിലൂടെയായിരിക്കും സ്പീക്ക് അപ് ഇന്ത്യ ക്യാമ്പയിൻ നടത്തുക. 200 ദിവസത്തെ തൊഴിലുറപ്പ് ദിനങ്ങൾ സൃഷ്ടിക്കുക, ദുരിതം അനുഭവിക്കുന്നവർക്ക് 10000 രൂപ നേരിട്ട് നൽകുക, കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി നാടുകളിൽ എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാകും സ്പീക് അപ് ഇന്ത്യ ക്യമ്പയിൻ സംഘടിപ്പിക്കു. ദേശീയ നേതാക്കൾ തൊട്ട് പ്രാദേശക നേതാക്കൾ വരെ ക്യാമ്പയിന്റെ ഭാ​ഗമാകും.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More