LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സര്‍ക്കാര്‍ ചിലവില്‍ ലഘുലേഖയടിച്ച് സിപിഎം ഭവന സന്ദര്‍ശനം നടത്തുന്നു - ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ ലഘുലേഖ അടിച്ച് സിപിഎം ഭവന സന്ദര്‍ശനം നടത്തുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു.  സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് രണ്ടു ദിവസം മുന്പാണ് പാര്‍ട്ടി തലത്തില്‍ ഭവന സന്ദര്‍ശനം ആരംഭിച്ചത്. ഇതിനായി സംസ്ഥാന ഖജനാവില്‍ നിന്ന് രണ്ടരക്കോടി രൂപ ചിലവിട്ട് 75 ലക്ഷം ലഘുലേഖകള്‍ അടിച്ചിറക്കിയതായി ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

സുഭിക്ഷം, ഭദ്രം, സുരക്ഷിതം എന്ന തലക്കെട്ടിലാണ് ലഘുലേഖകള്‍ ഇറക്കിയതെന്നും ഇത് സര്‍ക്കാര്‍ ചിലവിലാണ് അച്ചടിച്ചതെന്നും മുന്‍ മുഖ്യമന്ത്രി ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More