LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തിൽ ട്രെയിനുകളില്‍ വൻകവർച്ച

ചെന്നൈ - മംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലും,  മലബാര്‍ എക്സ്പ്രസ് ട്രെയിനിലും വന്‍ കവര്‍ച്ച. 50 ലക്ഷം രൂപയുടെ സ്വർണമാണ് രണ്ട് ട്രെയിനിൽ നിന്നുമായി മോഷ്ടിക്കപ്പെട്ടത്. കോഴിക്കോടിനും - മാഹിക്കും ഇടയിൽ വെച്ചാണ് കവര്‍ച്ചകള്‍ നടന്നതെന്നാണ് നി​ഗമനം. ഒരേ ദിശയിലേക്കു സഞ്ചരിക്കുന്ന ട്രെയിനുകളാണ് രണ്ടും.

ചെന്നൈ സ്വദേശി പൊന്നിമാരനില്‍ നിന്നും 25 ലക്ഷം രൂപയുടെ സ്വര്‍ണവും, കാഞ്ഞങ്ങാട് സ്വദേശിയില്‍ നിന്നും 15 പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഇരു കവര്‍ച്ചകള്‍ക്കു പിന്നിലും ഒരേ സംഘമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More