കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗം സ്ഥിരീകരിച്ഛവ്രുടെ എണ്ണം 26,200 ആയി. ഇന്ന് 11 പേര് മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 205 ആയി. ഇന്ന് മാത്രം 1010 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ശനിയാഴ്ച മാത്രം 800 ല്‍ പരം രോഗികളാണ് രോഗ വിമുക്തി നേടിയത്. ഇതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം പതിനായിരത്തിനു മുകളിലായി.