ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഭരണഘടനാപരമായ ചില അധികാരങ്ങൾ അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു.
പൊതുമാപ്പ്: അവസരം ഉപയോഗിക്കാത്തവരെ കുവൈത്ത് ബ്ലാക്ക് ലിസ്റ്റ് ചെയ്യും
പൊതു മാപ്പിനുള്ള രണ്ട് അവസരങ്ങള്‍ നല്‍കിയിട്ടും കൌശല പൂര്‍വ്വം രാജ്യത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നിഗമനത്തോടെ കര്‍ശന നിലപാടിലേക്ക് രാജ്യം കടക്കുമെന്നാണ് റിപ്പോര്‍ട്ട്
കൊറോണ വ്യാപനത്തെ തുടര്‍ന്ന് കുവൈത്തില്‍ കുടുങ്ങിപ്പോയ വിദേശ പൌരന്‍മാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് നടത്താന്‍ കുവൈത്ത് മന്ത്രി സഭായോഗം തീരുമാനിച്ചു
കുവൈത്തില്‍ പത്ത് പേര്‍ക്ക് കൂടി കൊവിഡ്-19; പൂർണ കർഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി
ശനിയാഴ്ച ഒരു ഇന്ത്യക്കാരന് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഏഴായി. ഇയാള്‍ക്ക് എങ്ങിനെയാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയിട്ടില്ല.