LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചെലവിന് കാശ് ചോദിച്ച് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്‍പില്‍

ഡല്‍ഹി: അടച്ചുപൂട്ടല്‍ മൂലം വരുമാനം നിലച്ച ഡല്‍ഹി സര്‍ക്കാര്‍ നിത്യ ചെലവിനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുമായി കേന്ദ്ര സര്‍ക്കാറിനോട് 5000 കോടി രൂപ വായ്പ ചോദിച്ചു. എല്ലാ വരുമാനവും മുട്ടിയ സാഹചര്യത്തിലാണ് ഈ നിലയില്‍ കേന്ദ്രത്തോട് വായ്പ ചോദിക്കുന്നത് എന്ന് ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. 

സംസ്ഥാനത്തിന്റെ ഒരുമാസത്തെ ചിലവ് 3500 കോടി രൂപയാണ്. കഴിഞ്ഞ രണ്ടുമാസം കൊണ്ട് 1700 ല്‍ പരം കോടി രൂപ മാത്രമാണ് പിരിഞ്ഞു കിട്ടിയത് - ഉപമുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മാറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ദുരന്ത നിവാരണ ഫണ്ട് ഡല്‍ഹിക്ക് നല്‍കിയിട്ടില്ല. ഇതെല്ലാം കാണിച്ച് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. 



Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More