'കൊവിഡ് -19 മഹാമാരിയെ മനസ്സിലാക്കല്‍' എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍റ് ഇക്കൊളജിക്കല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന വെബിനാറില്‍ ഇന്ന് ''അധീശ സമ്പദ് വ്യവസ്ഥ തകരുമൊ'' എന്ന വിഷയത്തില്‍ പ്രൊഫ. രാജന്‍ ഗുരിക്കള്‍ (ചരിത്രകാരന്‍) സംസാരിക്കുന്നു.
ജൂണ്‍ 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക. മെയ് 24 ന് ആരംഭിച്ച വെബിനാറില്‍ പ്രൊഫ. നിസാര്‍ അഹമദ്, ദാമോദര്‍ പ്രസാദ്, ഡോ. എ.കെ. ജയശ്രീ, പ്രൊഫ. വി. സനില്‍, ഡോ. കവിത ബാലകൃഷ്ണന്‍, പ്രൊഫ. ടി.വി. മധു, ഡോ. ജെ.ദേവിക, സി.എസ്. വെങ്കിടേശ്വരന്‍, ഡോ. മുകുന്ദനുണ്ണി എന്നിവരാണ് ഇതുവരെ വിഷയാവതരണം നടത്തിയത്. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും.
vebinar on covid-19 pandemic dr. mukundanunni institute for social & ecological studies corona virus dr.nizar ahamed dr tv madhu muzirizpost