LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആരോ​ഗ്യ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമം: നാല് പേർ അറസ്റ്റിൽ

കണ്ണൂരിൽ ആരോ​ഗ്യ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ച  സംഭവത്തിൽ സഹപ്രവർത്തൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ടി മനോജ്, വില്ലേജ് ഓഫീസർ മുരളി , അജയ് കുമാർ, അനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ന്യൂ മാഹി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയത്. ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിച്ചെന്നാണ് ഇവർ വ്യാജ പ്രചരണം നടത്തിയത്. ആരോ​ഗ്യ പ്രവർത്തകയുടെ അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തിയെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇന്നലെ രാത്രിയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ന്യൂ മാഹിയിലെ ആരോ​ഗ്യ പ്രവർത്തക രക്തസമ്മർദ്ദത്തിനുള്ള മരുന്ന് അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവർ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More