LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിവാഹത്തിന് വെളുപ്പും ദുഃഖ സൂചകമായി കറുപ്പും നിലനില്‍ക്കുവോളം വംശീയത തുടരും - റോബർട്ട് മുഗാബെ (1924-2019)

വംശ വെറിക്കെതില്‍ നടക്കുന്ന പോരാട്ടങ്ങളോട്,
കറുത്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളോട് ചരിത്രത്തിന്‍റെ ചുമരില്‍ കൊത്തിവെച്ച റോബർട്ട് മുഗാബെയുടെ ഈ വാക്കുകളിലൂടെ
- മുസിരിസ് പോസ്റ്റിന്‍റെ ഐക്യദാഢൃം
''വെളുത്ത നിറമുള്ള കാറിന് കറുത്ത നിറമുള്ള ടയർ ഉപയോഗിക്കുന്ന കാലമത്രയും
വംശീയത തുടർന്നുകൊണ്ടേയിരിക്കും..
വെളുപ്പ് സമാധാനത്തിന്റെയും കറുപ്പ് അശാന്തിയുടെയും പ്രതീകമായി ജനങ്ങൾ ഉപയോഗിക്കുന്ന കാലത്തോളം
വംശീയത അവസാനിക്കുകയില്ല..
വിവാഹത്തിന് വെളുത്ത വസ്ത്രങ്ങളും ദുഃഖസൂചകമായി കറുപ്പ് തുവാലയും ഉപയോഗിക്കുന്നിടത്തോളം
വംശീയത അതിന്റെ പാരമ്യതയിൽ നില്ക്കുക തന്നെ ചെയ്യും..
ബ്ലാക്ക് മണിയും ബ്ലാക്കിസ്റ്റും ബ്ലാക്ക് മാർക്കും നെഗറ്റീവ് അർത്ഥം കയ്യാളുന്ന കാലത്തോളം
വംശീയത അവസാനിക്കുമെന്ന് പ്രത്യാശിക്കാനാവുകയില്ല..
പക്ഷെ, എന്റെ കറുത്ത ചന്തി ശുദ്ധിയാക്കാൻ വെളുത്ത ടോയിലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന കാലത്തോളം ഞാനതൊന്നും കാര്യമാക്കുന്നില്ല !''
Contact the author

Web Desk

Recent Posts

Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
Web Desk 1 year ago
Editorial

നോ എന്‍ട്രി ബോര്‍ഡ് വേണ്ട; ചിലരുടെ താത്പര്യത്തിനനുസരിച്ച് ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല - കെ മുരളിധരന്‍

More
More
Web Desk 1 year ago
Editorial

പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം

More
More
Web Desk 1 year ago
Editorial

കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

More
More
National Desk 3 years ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 3 years ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More