LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പരിശോധനയ്ക്കിടെ രോഗി ഛര്‍ദ്ദിച്ചു, ഡോക്ടര്‍ക്ക് കൊവിഡ്‌

കാസര്‍ഗോഡ്‌: ഇതര സംസ്ഥാനത്തു നിന്നെത്തിയ രോഗിയുടെ ശ്രവ പരിശോധന നടത്തുന്നതിനിടയില്‍ രോഗി ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ്‌ കാസര്‍ഗോട്ടെ വനിതാ ഡോക്ടര്‍ക്ക് കൊവിഡ്‌ -19 ബാധിച്ചത്. ഡോക്ടര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത് എന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിയ രോഗിയെ പരിശോധിക്കുന്നതിനിടയിലാണ് രോഗി ഛര്‍ദ്ദിച്ചത്. തുടര്‍ന്ന് ന്നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ക്കും സ്രവപരിശോധന നടത്തിയ രോഗിക്കും കൊവിഡ്‌ -19 സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ  ജനറല്‍ ആശുപത്രിയില്‍ രണ്ടു മാസത്തോളമായി പ്രവര്‍ത്തിക്കുന്ന ആശുപത്രി ജീബ്വനക്കാരില്‍ പലരും ക്വാരന്റ്റ്റൈനിലയി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More