LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാരുണ്യ പദ്ധതി മുടങ്ങില്ലെന്ന് സർക്കാർ

പാവപ്പെട്ട രോ​ഗികൾക്കുള്ള കാരുണ്യ ചികിത്സാ സഹായ പദ്ധതി മുടങ്ങില്ലെന്ന് സർക്കാർ. കാരുണ്യ  പദ്ധതിയിലെ പ്രതിസന്ധി പരിഹരിക്കാൻ ആരോ​ഗ്യ സെക്രട്ടറി വിളിച്ച യോ​ഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികൾക്ക് ചികിത്സാ ചെലവ് ആരോ​ഗ്യ വുകപ്പ് നേരിട്ട് നൽകും. ധന വകുപ്പ് പിന്നീട് ഈപണം ആരോ​ഗ്യ വകുപ്പിന് നൽകുന്ന തരത്തിലാണ് ക്രമീകരണം ഏർപ്പെടത്തിയിരിക്കുന്നത്. നേരത്തെ നികുതി വകുപ്പാണ് കാരുണ്യ പദ്ധതിക്ക് പണം അനുവദിച്ചിരുന്നത്. മെയ് 31 ന് പണം നൽകുന്നത് നികുതി വകുപ്പ് അവസാനിപ്പിച്ച സാഹചര്യത്തിലാണ് പദ്ധതി പ്രതിസന്ധിയിലായത്. 

ആരോ​ഗ്യ വകുപ്പ് സെക്രട്ടറി വിളിച്ച യോ​ഗത്തിൽ നികുതി വകുപ്പ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും പങ്കെടുത്തു. നികുതി വകുപ്പ് ഉത്തരവിനെ തുടർന്ന് ചികിത്സാ സഹായ പദ്ധതി താളം തെറ്റിയിരുന്നു. ചികിത്സാ സഹായം നിലച്ചതിനെ തുടർന്ന് നിരവധി രോ​ഗികൾ ദുരിതത്തിലായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More