'കൊവിഡ് -19 മഹാമാരിയെ മനസ്സിലാക്കല്‍' എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കൊളജിക്കല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന വെബിനാറില്‍ ഇന്ന് 'മനുഷ്യ ബന്ധങ്ങളില്‍ മനസ്ഥിതി മാറ്റം അനിവാര്യമാകുമ്പോള്‍' എന്ന വിഷയത്തില്‍ പി.വി.ശോഭ സംസാരിക്കുന്നു.
മെയ് 24-ന് ആരംഭിച്ച വെബിനാറില്‍ പ്രൊഫ. നിസാര്‍ അഹമദ്, ദാമോദര്‍ പ്രസാദ്, ഡോ. എ.കെ. ജയശ്രീ, പ്രൊഫ. വി. സനില്‍, ഡോ. കവിത ബാലകൃഷ്ണന്, പ്രൊഫ. ടി.വി. മധു, ഡോ. ജെ.ദേവിക, സി.എസ്. വെങ്കിടേശ്വരന്, ഡോ. മുകുന്ദനുണ്ണി, പ്രൊഫ. രാജന് ഗുരിക്കള്‍, ഡോ. വി.എന്‍. ജയചന്ദ്രന്, പി.കെ. സാജന്, മായാ പ്രമോദ്, സി.എസ്. ബാലകൃഷ്ണന്, രേഷ്മ ഭരദ്വാജ്, എം. സുചിത്ര എന്നിവരാണ് ഇതുവരെ വിഷയാവതരണം നടത്തിയത്.
വെബിനാറിന്റെ muzirizpost ലൈവ് രാത്രി 9 മണിക്ക്. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്റെ fb page ല്‍ കാണാന്‍ കഴിയും.