LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എംയിസിൽ ആരോ​ഗ്യ പ്രവർത്തകരുടെ സമരം പിൻവലിച്ചു

ഡൽഹിയിൽ എംയിസിൽ ആരോ​ഗ്യ പ്രവർത്തകരുടെ സമരം പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സമരം തുടരുകയായിരുന്നു. പിപിഇ കിറ്റ് ധരിച്ചുള്ള കൊവിഡ് ഡ്യൂട്ടി സമയം കുറക്കാമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. കൊവി‍‍ഡ് ഡ്യൂട്ടി എടുക്കുന്ന ദിവസങ്ങൾക്ക് ആനുപാതികമായി അവധി അനുവദിക്കും. സമരക്കാർ എയിംസ് ഡയറക്ടറുടെ മുറിക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ ജോലിചെയ്യേണ്ടി വരുന്നതിലും, കൂടുതൽ ആരോ​ഗ്യ പ്രവർത്തകർ രോ​ഗബാധിതർ ആകുന്ന സാഹചര്യത്തിലുമാണ് സമരം ആരംഭിച്ചത്. നേരത്തെ എയിംസിലെ മലയാളി ആരോ​ഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More