LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കണ്ടെയിന്‍മെന്‍റ് സോണുകള്‍ ഒഴിവാക്കി ദേശീയ സാമ്പിൾ സർവേ ആരംഭിച്ചു.

കോഴിക്കോട്:  കോവിഡ് 19 സുരക്ഷാ മുൻകരുതലോടെ വിവിധ ദേശീയ സാമ്പിൾ സർവേകൾ നാഷനൽ സ്റ്റാറ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ) ആരംഭിച്ചു. 78-ാമത് സാമൂഹിക സാമ്പത്തിക സർവേ, തൊഴിൽ സേനാ സർവേ, അർബൻ ഫ്രെയിം സർവേ എന്നിവയാണ് കണ്ടെയ്മെൻറ് സോണുകൾ ഒഴികെയുള്ള വിവിധ സാമ്പിൾ യൂനിറ്റുകളിൽ നടത്തുന്നത്.

തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലെ സർവേ കോഴിക്കോട് എൻ.എസ്.ഒയാണ് നടത്തുന്നത്. ജില്ലാ കളക്ടർമാർമാരുമായും പ്രാദേശിക ഭരണകൂടങ്ങളുമായും ഇക്കാര്യം ചർച്ച ചെയ്തതായി റീജ്യനൽ ഡയറക്ടർ അറിയിച്ചു. സർവേ നടത്തുന്ന ഉദ്യോഗസ്ഥരോട് കോവിഡ് സുരക്ഷാ മുൻകരുതലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സർവേയുമായി ജനങ്ങൾ പൂർണ്ണതോതിൽ സഹകരിക്കണമെന്ന് റീജ്യനൽ ഡയറക്ടർ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More